പ്രണയമേ.... നിന്റെ മോഹങ്ങളെന്നെ
സ്വപ്നാടകയാക്കി....
നിന്റെ മൌനം എന്നെയോ
എകാന്തതടവിലാക്കി....
മാധുര്യമേറും നിന്റെ ഈ പുഞ്ചിരി
എന്നിലെ കാമനകളുണര്‍ത്തുന്നു...
നിന്നിലെ കേവലഭാവഭേദങ്ങള്‍ എന്നിലും
പ്രതിഫലിക്കുന്നു...
നിന്നെ അറിയാന്‍... നിന്നില്‍ ചേരാന്‍....
ഞാനിന്നേറെ കൊതിച്ചീടുന്നു
സ്വപ്നാടകയാക്കി....
നിന്റെ മൌനം എന്നെയോ
എകാന്തതടവിലാക്കി....
മാധുര്യമേറും നിന്റെ ഈ പുഞ്ചിരി
എന്നിലെ കാമനകളുണര്‍ത്തുന്നു...
നിന്നിലെ കേവലഭാവഭേദങ്ങള്‍ എന്നിലും
പ്രതിഫലിക്കുന്നു...
നിന്നെ അറിയാന്‍... നിന്നില്‍ ചേരാന്‍....
ഞാനിന്നേറെ കൊതിച്ചീടുന്നു




