പുഞ്ചിരിക്കുന്ന മുഖങ്ങള്‍ ഞാന്‍ ആദ്യം കണ്‍ടു,
അവ പൊയ്മുഖമെന്നതും ഞാന്‍ അറിഞ്ഞു,
എന്നെ നോക്കി ചിരിച്ചപ്പോഴൊക്കെയും
പിന്നില്‍ അമരുന്ന പല്ലുകളും കണ്ടു,
പൊയ്മുഖമെന്നു മനം നൊന്ത നേരത്ത്
പൊയ്പല്ലുകള്‍ താഴെ വീണുടയുന്നതും കണ്ടു
അസത്യമേ നിനക്കു സത്യത്തെ നോക്കി ചിരിക്കാന്‍
അവ പൊയ്മുഖമെന്നതും ഞാന്‍ അറിഞ്ഞു,
എന്നെ നോക്കി ചിരിച്ചപ്പോഴൊക്കെയും
പിന്നില്‍ അമരുന്ന പല്ലുകളും കണ്ടു,
പൊയ്മുഖമെന്നു മനം നൊന്ത നേരത്ത്
പൊയ്പല്ലുകള്‍ താഴെ വീണുടയുന്നതും കണ്ടു
അസത്യമേ നിനക്കു സത്യത്തെ നോക്കി ചിരിക്കാന്‍
പൊയ്പല്ലുകളെന്നതറിഞ്ഞു ചിരിക്കവേ
അറിയാതെ ഞാനും ചോദിച്ചുപോകുന്നു
സത്യമെന്നതീ ലോകം മറന്നുവോ??


