ഇനിയുള്ള ജന്മമൊരു പ്രകാശത്തുണ്ടായി പിറക്കണം
ഏതോ ഇരുട്ടുമുറിയിലെ ഇടുങ്ങിയ പഴുതിലൂടൊഴുകി
ചിന്നിച്ചിതറാതെ ഒരൊറ്റബിന്ദുവിൽ പൊഴിഞ്ഞൊതുങ്ങി-
യതിൽ തന്നെ ജന്മമൊടുങ്ങുംവരേയുമങ്ങനെ...
അല്ലെങ്കിലുണങ്ങിവരണ്ട മണ്ണിൽ വീണൊരു മഴത്തുള്ളി;
ആത്മാവിന്റെ ദാഹത്തിലേയ്ക്കൊലിച്ചിറങ്ങുന്നമാത്രയിൽ,
ഒരുനുള്ളുമണ്ണിനെ പുണർന്നില്ലാതെയാകുമ്പോഴും,
ബാക്കിയാവുന്നൊരു നനവിന്റെ ചെറുകണിക.
സഫലമാകാത്തൊരു ജന്മത്തിന്റെയൊടുക്കം,
നീറിയില്ലാതാകുമ്പോഴും ബാക്കിയാകുന്ന മോഹച്ചിന്തുപോലെ
ഞാനുമുണ്ടാകുമെന്നും; മരണത്തിനൊടുക്കമെത്തുന്ന-
മഴയിലോ വെയിലിലോ... പിറവിതേടുന്നൊരു ഭ്രൂണമായ്
2009, മേയ് 14, വ്യാഴാഴ്ച
പുനർജന്മം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


17 അഭിപ്രായ(ങ്ങള്‍):
ഈ ജന്മം കൊണ്ടുതന്നെ ചുറ്റിനും വെളിച്ചമാകാനും കുളിരാകാനും കഴിയട്ടെ.
ഷാരു..,കുറേക്കാലത്തിഒനു ശേഷമാണല്ലോ ഇവിടേക്ക് മടങ്ങിയെത്തിയത്..
നല്ല വരികള്‍ ട്ടോ..പുനര്‍ജന്മത്തിലേക്കുള്ള വാതായനങ്ങള്‍ തുറക്കുന്നതിനും മുന്‍പേ മറ്റുള്ളവരില്‍ പ്രകാശം ചൊരിയുന്ന പെണ്‍കുട്ടിയായി ഇപ്പോഴേ വിളങ്ങി നില്‍ക്കാന്‍ പറ്റട്ടെ..:)
ഹേയ്....
എന്താ മാഷെ... ദെവിടായിരുന്നു? ഓര്‍മ്മയുണ്ടോ മ്മളെയൊക്കെ?
വീണ്ടും കണ്ടതില്‍ സന്തോഷം...
നല്ല വരികൾ ഷാരു, വീണ്ടും ഇവിടെ കണ്ടതിൽ വളരെ സന്തോഷം... വല്യമ്മായി പറഞ്ഞത് തന്നെ എടുത്തെഴുതട്ടെ...
ഈ ജന്മം കൊണ്ടുതന്നെ ചുറ്റിനും വെളിച്ചമാകാനും കുളിരാകാനും കഴിയട്ടെ
:) പ്രകാശമുള്ള വരികള്‍ ...
sharu..
kure nalayi ee vashi vanite, njanum
sukham thaneyalle?
Punarjanmam saphalamakatte...!
Ashamsakal...!!
Sharu....sherikkum thante samasya vayichu kazhinjappol manushya janmathinte anaswarathayum,janma sabhalyathinte saamseekaranavum...ellam manasine thottu thazhukunnu........ee janmathil thanne oru subhra thaaramayi vilanguvan daivam sahayikkatee....very all the best
ഇനിയുള്ള ജന്മമൊരു പ്രകാശത്തുണ്ടായി പിറക്കണം, അല്ലെങ്കിലുണങ്ങിവരണ്ട മണ്ണിൽ വീണൊരു മഴത്തുള്ളി. സഫലമാകാത്തൊരു ജന്മത്തിന്റെയൊടുക്കം,നീറിയില്ലാതാകുമ്പോഴും ബാക്കിയാകുന്ന മോഹച്ചിന്തുപോലെ
ഞാനുമുണ്ടാകുമെന്നും.
നല്ല വരികൾ...നന്നായിരിക്കുന്നു.. ആശംസകൾ
ഈ ജന്മം എന്നൊക്കെപ്പറയുന്നത് ഒന്നല്ലേയുള്ളൂ ഷാരൂ.
വല്ല്യമ്മായീം അഗ്രൂം പറഞ്ഞത് പോലെ ഈ ജന്മം കൊണ്ടുതന്നെ ചുറ്റിനും വെളിച്ചമാകാനും കുളിരാകാനും കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
??????????????????????
ഇനിയുള്ള ജന്മമൊരു പ്രകാശത്തുണ്ടായി പിറക്കണം....
മനോഹരമായ ഭാവന..
Dear sharu
Happy onam to you. we are a group of students from cochin who are currently building a web
portal on kerala. in which we wish to include a kerala blog roll with links to blogs
maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://samasya-sharu.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the
listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our
site in your blog in the prescribed format and send us a reply to
enchantingkerala.org@gmail.com and we'll add your blog immediatly.
pls use the following format to link to us
Kerala
Write Back To me Over here bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus
നന്ദി..... വായിച്ച എല്ലാവർക്കും
Dear blogger,
We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://samasya-sharu.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here
pls use the following format to link to us
KeralaTravel
Write Back To me Over here bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus
എന്താ ഇനിയും എഴുതാത്തത് ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ