2009, നവംബര്‍ 3, ചൊവ്വാഴ്ച

എന്റെ ഒരു ചെറിയ സന്തോഷം....



ആദ്യമായിട്ടാണ് ഏതെങ്കിലും ഒരു അച്ചടി മാധ്യമത്തിൽ ഞാനെഴുതിയത് പ്രസിദ്ധീകരിയ്ക്കുന്നത്. ആ സന്തോഷം നിങ്ങളുമായി പങ്കുവെയ്ക്കുന്നു.


.

19 അഭിപ്രായ(ങ്ങള്‍):

Sharu.... പറഞ്ഞു...

ആദ്യമായിട്ടാണ് ഏതെങ്കിലും അച്ചടിമാധ്യമത്തിൽ ഞാനെഴുതിയത് പ്രസിദ്ധീകരിയ്ക്കുന്നത്. അതിന്റെ ഒരു സന്തോഷം നിങ്ങളുമായി പങ്കുവെയ്ക്കുന്നു...

കുമാരന്‍ | kumaran പറഞ്ഞു...

ആശംസകള്‍...!
ആശംസകള്‍...!
ആശംസകള്‍...!
ആശംസകള്‍...!
ആശംസകള്‍...!
ആശംസകള്‍...!

Sands | കരിങ്കല്ല് പറഞ്ഞു...

:)

അഭിനന്ദൻസ് :)

.....................

കാണാറേയില്ലല്ലോ...

[Shaf] പറഞ്ഞു...

അഭിനന്ദൻസ് :)
Wellcome back

ശ്രീ പറഞ്ഞു...

ആശംസകള്‍, ഷാരൂ...
:)

സന്തോഷത്തില്‍ പങ്കു ചേരുന്നു.

അഗ്രജന്‍ പറഞ്ഞു...

അഭിനന്ദനങ്ങൾ... ആശംസകൾ...!
ഇത് തുടർന്നെഴുതാൻ ഒരു പ്രചോദനമാവട്ടെ...


(ഈ പത്രങ്ങളെക്കൊണ്ട് തോറ്റു)

:))

അഞ്ചല്‍ക്കാരന്‍ പറഞ്ഞു...

ആഹ്ലാദം...അമോദം.

ആഹ്ലാദത്തില്‍ പങ്കു ചേരുന്നു.

ആശംസകള്‍.

വല്യമ്മായി പറഞ്ഞു...

ആശംസകള്‍

shams പറഞ്ഞു...

ഷാരൂ..
അഭിനന്ദനങ്ങള്‍.

:: niKk | നിക്ക് :: പറഞ്ഞു...

Congrats :-)

PKA പറഞ്ഞു...

Hi,

I am shocked....Congrats keep it up. you have bright future....

Akbar

ബിനോയ്//HariNav പറഞ്ഞു...

മബ്രൂക്ക്!! :))

anshabeegam പറഞ്ഞു...

ellaavarkkum thanks..... :)

anshabeegam പറഞ്ഞു...

Thanks alot.... sharu :)

PKA പറഞ്ഞു...

അന്നവളെ ഞാനൊരു സ്നേഹത്തിന്‍ ഉറവയായ്‌ കണ്ടു.....

ചാപല്യം, അവളെ സ്വന്തമാക്കാന്‍ കൈകുമ്പിളിലെടുത്തപ്പോള്‍ അവളൊരു മഞ്ഞുപാളിയായ് ഉറച്ചുപോയി....

എന്‍ സ്നേഹത്തിന്‍ ഇളം ചൂടേറ്റവളുരികിയെങ്കിലും ഒഴുകാനായില്ലെന്‍ ആത്മാവിലൂടെ........

ഇന്നവളൊരായിരം കവിതയായൊഴുകുന്നു ശാന്തമായൊഴുകും പുഴപോലെ......
കാലം അവളില്‍ മുറിവുകള്‍ തീര്‍ത്തതോ.........???

Mahi പറഞ്ഞു...

നന്നായി ഇനിയുമെഴുതൂ

ജിപ്പൂസ് പറഞ്ഞു...

ഹ.അപ്പോ ഇവിടെ ഉണ്ടായിരുന്നു ല്ലേ !
എന്തായാലും അഭിനന്ദനംസ്..

Mahesh Cheruthana/മഹി പറഞ്ഞു...

നിറഞ്ഞ അഭിനന്ദനങ്ങള്‍ !!!

നിരക്ഷരന്‍ പറഞ്ഞു...

ഷാരൂ.

അഭിനന്ദനങ്ങള്‍ .
എന്റെ ആദ്യകാല ബൂലോകസുഹൃത്തിന്റെ ഈ നേട്ടത്തില്‍ ഞാനും അഭിമാനിക്കുന്നു. ഈ കവിത മുന്‍പ് കണ്ടിട്ടില്ലായിരുന്നു. ബ്ലോഗില്‍ ഇട്ടിരുന്നതാണോ ഇത് ?